Surprise Me!

Election | 215 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേഫലങ്ങൾ.

2019-01-31 1 Dailymotion

പൊതുതിരഞ്ഞെടുപ്പിൽ 215 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേഫലങ്ങൾ. കേരളത്തിൽ യുഡിഎഫ് 16 സീറ്റ് നേടുമെന്നാണ് ടൈംസ് നൗ നടത്തിയ അഭിപ്രായ സർവേകൾ പ്രവചിക്കുന്നത്.ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നും റിപ്പോർട്ടുകളുണ്ട്.അതേസമയം കോൺഗ്രസ്സ് 46 സീറ്റുകളിൽ നിന്ന് 96 ആയി സ്ഥിതി മെച്ചപ്പെടുത്തുമെന്നും സർവ്വേ ഫലങ്ങൾ പറയുന്നു.<br />

Buy Now on CodeCanyon